Showing 12 Result(s)
pradhaman
Feast Snacks Vegetarian

അട പ്രഥമന്‍ Ada Pradhaman / kheer kerala style

അട പ്രഥമന്‍ Ada Pradhaman 1.അട – ഒരു പാക്കറ്റ്‌ 2.ചവ്വരി – കാല്‍ കപ്പ്‌ 3.തേങ്ങ – 4എണ്ണം 5. തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌ 5.ശര്‍ക്കര – 500ഗ്രാം 6.അണ്ടി പരിപ്പ് – 100ഗ്രാം 7.നെയ്യ് – 50ഗ്രാം 8.ചുക്ക് – ഒരു ടി സ്പൂണ്‍ 9.ഏലക്ക പൊടി – കാല്‍ ടി സ്പൂണ്‍ തയ്യാറാക്കുന്ന വിധം കുറച്ചു കാര്യങ്ങള്‍ മുമ്പേ ചെയ്തു വെച്ചാല്‍ എളുപ്പമാകും 1(എ )ആദ്യമായി തേങ്ങ തിരുമ്മി …

semiya payasam
Feast Vegetarian

സേമിയ പായസം Semiya Paayasam

പായസം ഇല്ലാതെ എന്ത് ഓണം ,അല്ലെ നമ്മുക്ക് അടപ്രടമനും സെമിയ പായസവും വെക്കുന്ന രീതി ഒന്ന് നോക്കാം……….. സേമിയ പായസം Semiya Paayasam 1.സേമിയ – 250 ഗ്രാം 2.പാല്‍ – ഒരു ലിറ്റര്‍ 3.മില്‍ക്ക് മെയ്‌ട് – അര ടിന്‍ (ആവശ്യമെങ്കില്‍ മാത്രം) 4.പഞ്ചസാര – 150ഗ്രാം (മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്‌ട് മധുരമുള്ളതാണ്) 5.ഏലക്ക – കാല്‍ ടി സ്പൂണ്‍ (വറുത്തു പൊടിച്ചത് ) 6.നെയ്യ് – 3ടേബിള്‍ സ്പൂണ്‍ 7.വെള്ളം …

Feast Koottan Vegetarian

പപ്പടം കാച്ചുവാന്‍ pappadam

പപ്പടം കാച്ചുവാന്‍ pappadam 1.എണ്ണ – അര കപ്പ്‌  2.പപ്പടം – 10 എണ്ണം തയ്യാറാക്കുവാന്‍ എണ്ണ നല്ലതുപോലെ തിളക്കുമ്പോള്‍ പപ്പടം ഓരോന്നായി എണ്ണയില്‍ ഇട്ട് കാച്ചി എടുക്കുക.

parppu curry
Curry Feast Vegetarian

പരിപ്പ് കറി parippu curry naadan style

പരിപ്പ് കറി parippu curry naadan style 1.ചെറുപയര്‍ പരിപ്പ് – 500ഗ്രാം പച്ചമുളക് – 6 (നെടുകെ പിളര്‍ന്നത് ) 2. ഉപ്പ്,വെള്ളം – പാകത്തിന് 3.അരപ്പിന് തേങ്ങ – അര മുറി മഞ്ഞള്‍ – ഒരു നുള്ള് ജീരകം – ഒരു ടി സ്പൂണ്‍ വെളുത്തുള്ളി – 5അല്ലി ചുമന്നുള്ളി – രണ്ട് അല്ലി പച്ചമുളക് – 4 4.താളിക്കാന്‍ എണ്ണ – 2ടി സ്പൂണ്‍ കടുക് – ഒരു ടി സ്പൂണ്‍ ചുമന്നുള്ളി …

moru curry vellarikka
Curry Feast Vegetarian

വെള്ളരിക്ക മോര് കറി moru curry (curry from curd / Butter milk)

വെള്ളരിക്ക മോര് കറി  moru curry (curry from curd / Butter milk) 1.വെള്ളരിക്ക കഷണങ്ങള്‍ ആക്കിയത് – ഒരു കപ്പ്‌ പച്ചമുളക് നെടുകെ പിളര്‍ന്നത് – മൂന്ന് മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍ മുളകുപൊടി – കാല്‍ ടി സ്പൂണ്‍ കറിവേപ്പില – ഒരു തണ്ട് 2.അരപ്പിന് ജീരകം – ഒരു നുള്ള് ചുമന്നുളി – രണ്ടു അല്ലി തേങ്ങ തിരുമ്മിയത് – കാല്‍ കപ്പ്‌ കറിവേപ്പില – ഒരു തണ്ട് …

inchi curry
Feast Koottan Vegetarian

ഇഞ്ചി കറി Naadan Inchi curry (ginger curry)

ഇഞ്ചി കറി Naadan Inchi curry (ginger) 1.ഇഞ്ചി -250ഗ്രാം 2.തേങ്ങ – 1 3.വാളന്‍ പുളി – പാകത്തിന് 4.ഉപ്പ് – പാകത്തിന് 5.ശര്‍ക്കര – ഒരു നെല്ലിക്ക വലുപ്പത്തില്‍ 6.വറ്റല്‍ മുളക് – 10 7.മല്ലിപൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍ 8.ഉലുവ – കാല്‍ സ്പൂണ്‍ 9.മഞ്ഞള്‍പൊടി – കാല്‍ സ്പൂണ്‍ 10.ചുമന്നുള്ളി – 25ഗ്രാം 11.വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് – താളിക്കാന്‍ ആവശ്യമായത് പാകം ചെയ്യുന്ന വിധം 1.ഇഞ്ചി ഒരേ വലുപ്പത്തില്‍ …