വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം – Vayanayila appam/ kumbil appam/ therali appam
വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം – Vayanayila appam/ kumbil appam/ therali appam അരിപൊടി(വറുത്തത് ) – 2 കപ്പ് ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ് ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം തേങ്ങ ചിരവിയത് – അര കപ്പ് വയണയില – ആവശ്യത്തിന് ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍ ജീരകം പൊടി – അര ടി സ്പൂണ്‍ ഓലക്കാല് – ഇല കുമ്പിള് …