കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney / thenga chammanthi

കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney

1 അര മുറി തേങ്ങ – തിരുമ്മിയെടുത്തത്thenga chammanthi

2 വറ്റല്‍ മുളക് (2 ) അല്ലെങ്കില്‍ ഒരു സ്പൂണ്‍ മുളക് പൊടി (എരിവിനു അനുസരിച്ച് )

3 പുളി – കുറച്ചു (ഒരു കുഞ്ഞ് ഉരുള )

4 ഇഞ്ചി – വളരെ ചെറിയ കഷണം

5 കുഞ്ഞു ചുമ്മന്നുള്ളി  – 2

6 ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

തിരുമ്മിയെടുത്ത തേങ്ങയുടെ കൂടെ ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .നാവില്‍ സ്വാദിന്റെ തിരയിളക്കാന്‍ ചമ്മന്തി റെഡി .

Bookmark the permalink.

One Comment

  1. Pingback: ഉണക്ക ചെമ്മീന്‍ ചമ്മന്തി / Prawn chutney / chemmeen chammanthy | നാടന്‍ പാചകം

Leave a Reply