Showing 2 Result(s)
tapioca recipe kappa
Snacks Vegetarian

കപ്പ / ചീനി പുഴുങ്ങിയത് Tapioca recipe kerala style / kappa puzhungiyathu

കപ്പ / ചീനി പുഴുങ്ങിയത് Tapioca recipe ആവശ്യമായ സാധനങ്ങള്‍ കപ്പ / മരച്ചീനി       –    1 kg ഉപ്പ്‌               –    പാകത്തിനു തയ്യാറാക്കുന്ന വിധം വളരെ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന ഒരു കപ്പ / ചീനി വിഭവമാണ് ഇത്. നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു ചിത്രത്തില്‍ കാണുന്നതു പോലെ കഷണങ്ങളാക്കുക. ഈ കഷണങ്ങള്‍ കഴുകിയെടുത്ത്‌ ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു …

jack fruit recipe
Snacks Vegetarian

ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക) ഉപ്പ് – പാകത്തിന് അരപ്പിന് ആവശ്യമായ സാധനങ്ങള്‍ തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ് വെളുത്തുള്ളി        –    7 – 8 അല്ലി ജീരകം             –    അര സ്പൂണ്‍ മുളക് (കാന്താരി / വറ്റല്‍)-   5 മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍ ഉപ്പ്‌               –    പാകത്തിനു മുളക് പൊടി        –    2 …