നാടന്‍ പാചക കുറിപ്പുകള്‍

നാടന്‍ പാചക കുറിപ്പുകള്‍ malayalam pachakam recipe

Divya

ഇഡലി\ദോശ Idli / Dosa

ഇഡലി\ദോശ Idli / Dosa 1.അരി – 1കിലോ ഗ്രാം 2.ഉഴുന്ന് – കാല്‍ കിലോ ഗ്രാം 3.ഉപ്പ് – ആവശ്യത്തിന് ഇഡലി\ദോശമാവ് തയ്യാറാക്കുന്ന വിധം അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക.എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത്…

സേമിയ പായസം Semiya Paayasam-Kerala sadya semiya payasam- Onam sadya semiya payasam

പായസം ഇല്ലാതെ എന്ത് ഓണം ,അല്ലെ നമ്മുക്ക് അടപ്രടമനും സെമിയ പായസവും വെക്കുന്ന രീതി ഒന്ന് നോക്കാം……….. സേമിയ പായസം Semiya Paayasam 1.സേമിയ – 250 ഗ്രാം 2.പാല്‍ – ഒരു ലിറ്റര്‍ 3.മില്‍ക്ക് മെയ്‌ട് – അര ടിന്‍ (ആവശ്യമെങ്കില്‍ മാത്രം) 4.പഞ്ചസാര – 150ഗ്രാം (മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക്…

അട പ്രഥമന്‍ Ada Pradhaman / kheer kerala style-Kerala sadya Adaprathaman payasam- Onam sadya Adaprathaman

അട പ്രഥമന്‍ Ada Pradhaman 1.അട – ഒരു പാക്കറ്റ്‌ 2.ചവ്വരി – കാല്‍ കപ്പ്‌ 3.തേങ്ങ – 4എണ്ണം 5. തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌ 5.ശര്‍ക്കര – 500ഗ്രാം 6.അണ്ടി പരിപ്പ് – 100ഗ്രാം 7.നെയ്യ് – 50ഗ്രാം 8.ചുക്ക് – ഒരു ടി സ്പൂണ്‍ 9.ഏലക്ക പൊടി –…

പപ്പടം കാച്ചുവാന്‍ pappadam-Kerala sadyakku pappadam kaachunna reethi-Onam sadya

പപ്പടം കാച്ചുവാന്‍ pappadam 1.എണ്ണ – അര കപ്പ്‌  2.പപ്പടം – 10 എണ്ണം തയ്യാറാക്കുവാന്‍ എണ്ണ നല്ലതുപോലെ തിളക്കുമ്പോള്‍ പപ്പടം ഓരോന്നായി എണ്ണയില്‍ ഇട്ട് കാച്ചി എടുക്കുക.

പരിപ്പ് കറി parippu curry naadan style-Kollam style Onam sadya Parippu curry -Kerala sadya Parippu curry

പരിപ്പ് കറി parippu curry naadan style 1.ചെറുപയര്‍ പരിപ്പ് – 500ഗ്രാം പച്ചമുളക് – 6 (നെടുകെ പിളര്‍ന്നത് ) 2. ഉപ്പ്,വെള്ളം – പാകത്തിന് 3.അരപ്പിന് തേങ്ങ – അര മുറി മഞ്ഞള്‍ – ഒരു നുള്ള് ജീരകം – ഒരു ടി സ്പൂണ്‍ വെളുത്തുള്ളി – 5അല്ലി ചുമന്നുള്ളി – രണ്ട്…

വെള്ളരിക്ക മോര് കറി moru curry (curry from curd / Butter milk)- Kerala sadya Moru curry- Onam sadya morru curry – vellarikka moru curry

വെള്ളരിക്ക മോര് കറി  moru curry (curry from curd / Butter milk) 1.വെള്ളരിക്ക കഷണങ്ങള്‍ ആക്കിയത് – ഒരു കപ്പ്‌ പച്ചമുളക് നെടുകെ പിളര്‍ന്നത് – മൂന്ന് മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍ മുളകുപൊടി – കാല്‍ ടി സ്പൂണ്‍ കറിവേപ്പില – ഒരു തണ്ട് 2.അരപ്പിന് ജീരകം –…