നാടന്‍ പാചക കുറിപ്പുകള്‍

നാടന്‍ പാചക കുറിപ്പുകള്‍ malayalam pachakam recipe

Divya

ചൂര മീന്‍ കറി Choora / Tuna fish curry Naadan style choora curry

ചൂര  മീന്‍ കറി Choora / Tuna fish curry Naadan style ചൂര – 1കിലോ സവാള  _ 2 കൊത്തിയരിഞ്ഞത് തക്കാളി  – 2 പൊടിയായി അരിഞ്ഞത്‌ മീന്‍ പുളി(കുടംപുളി) –5-6 അല്ലി അടര്‍ത്തിയെടുത്ത്(ചൂട്‌ വെള്ളത്തില്‍ കുറച്ച്‌ നേരം ഇട്ട് ,കഴുകി എടുക്കുക) മല്ലിപൊടി –5 ടി സ്പൂണ്‍ മുളക്പൊടി – 2…

മഷ്റൂം മസാല /mushroom masala / koonu masala curry

മഷ്റൂം മസാല /mushroom masala മഷ്റൂം (കൂണ്‍ ) നല്ലൊരു ആഹാര വസ്തുവാണ്.പ്രകൃതി ദത്തമായ രീതിയില്‍ വിടമിന്‍ ഡി ഇതില്‍ അടങ്ങിയിരിക്കുന്നു.കൂടാതെ വിടമിന്‍ ബി ,അയണ്‍,പൊട്ടാസ്യം,കാല്‍സ്യം,സിങ്ക് തുടങ്ങിയവയും ഇതിലുണ്ട് .ഇതിലുള്ള ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ് .മറ്റുള്ള മിക്കവാറും പച്ചക്കറികള്‍ ചൂടാക്കിയാല്‍ അതിന്‍റെ ഗുണങ്ങള്‍ കുറയാന്‍ സാദ്യതയുണ്ട്,എന്നാല്‍ കൂണില്‍ അത് ഇല്ല.ചൂടാക്കിയാലും അതിന്‍റെ വിടമിന്‍ ഒന്നും…

പാലക്ക്-തുവരപ്പരിപ്പ് കറി – Palak Daal / parippu Curry / cheera parippu

പാലക്ക്-തുവരപ്പരിപ്പ് കറി – Palak Daal / parippu Curry പാലക്ക് ഇപ്പോള്‍ നമ്മുടെ മാര്‍കെട്ടുകളില്‍ ലഭ്യമായ ഒരു തരം ചീരയാണ് .ഇതില്‍ വിറ്റാമിന്‍ എ ,സി,ഇ,കെ,ബി എന്നിവയും, കാല്‍സിയം ,അയണ്‍,സിങ്ക്,മാഗ്നെസിയം എന്നിവയും അടങ്ങിയിരിക്കുന്നു.ഇത് ഉത്തരഇന്ത്യക്കാരുടെ ഇഷ്ട വിഭവമാണ്. ആവശ്യമായ സാധനങ്ങള്‍ 1.പാലക് – ഒരു പിടി 2.തുവരപ്പരിപ്പ്(സാമ്പാര്‍ പരിപ്പ് )- മുക്കാല്‍ കപ്പ്‌ 3.സവാള…

ചിക്കന്‍ കറി – കേരള സ്റ്റൈല്‍ / chicken curry kerala style

ചിക്കന്‍ കറി – കേരള സ്റ്റൈല്‍ Chicken Curry naadan kerala style recipe ചിക്കന്‍ -2 കിലോ ചിക്കന്‍ മസാല – അര ടി സ്പൂണ്‍ മഞ്ഞള്‍ പൊടി-1അര ടി സ്പൂണ്‍ തൈര് – 1ടേബിള്‍ സ്പൂണ്‍ തേങ്ങ പാല്‍ – അര കപ്പ്‌ നല്ല കുറുകിയത് രണ്ടാം പാല്‍ – ഒരു കപ്പ്‌ വെളിച്ചെണ്ണ…

നെത്തോലി തോരന്‍ Netholi Thoran / anchovil recipe

നെത്തോലി തോരന്‍ Netholi (Anchovy) Thoran നെത്തോലി മീന്‍  – അര കിലോ തേങ്ങ തിരുമ്മിയത്‌  – അര മുറി തേങ്ങയുടെ കാ‍ന്താരി മുളക്  – 4-5     എണ്ണം (പച്ചമുളക് ആയാലും മതി ) ചുമന്നുള്ളി     –   7-8   എണ്ണം വെളുത്തുള്ളി    –  2-3   അല്ലി മഞ്ഞള്‍പൊടി    – കാല്‍ ടി സ്പൂണ്‍ കാശ്മീരി മുളക്…

മാമ്പഴ പുളിശ്ശേരി Mambazha pulisserry / Ripe Mango curry-Kerala sadya- Onam sadya

മാമ്പഴ പുളിശ്ശേരി Mambazha pulisserry Ripe Mango curry പഴുത്ത മാങ്ങ – 4 എണ്ണം തൈര് – 3 കപ്പ്‌ തേങ്ങ തിരുമ്മിയത്‌- 1 മുറി തേങ്ങ മുളക് പൊടി – ഒരു ടി സ്പൂണ്‍ ജീരകം – ഒരു നുള്ള് മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍ കറി വേപ്പില –…