കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney
1 അര മുറി തേങ്ങ – തിരുമ്മിയെടുത്തത്
2 വറ്റല്‍ മുളക് (2 ) അല്ലെങ്കില്‍ ഒരു സ്പൂണ്‍ മുളക് പൊടി (എരിവിനു അനുസരിച്ച് )
3 പുളി – കുറച്ചു (ഒരു കുഞ്ഞ് ഉരുള )
4 ഇഞ്ചി – വളരെ ചെറിയ കഷണം
5 കുഞ്ഞു ചുമ്മന്നുള്ളി – 2
6 ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
തിരുമ്മിയെടുത്ത തേങ്ങയുടെ കൂടെ ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .നാവില്‍ സ്വാദിന്റെ തിരയിളക്കാന്‍ ചമ്മന്തി റെഡി .
[…] ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .ചമ്മന്തി തയ്യാര്‍ .ചോറിന്റെ കൂടെ കഴിക്കാന്‍ […]
[…] ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .ചമ്മന്തി തയ്യാര്‍ .ചോറിന്റെ കൂടെ കഴിക്കാന്‍ […]