കടുമാങ്ങ അച്ചാര്‍ / Kadumanga Mango pickle recipe
കടുമാങ്ങ അച്ചാര്‍ / Kadumanga Mango pickle recipe മാങ്ങ – രണ്ട് (കാല്‍ കിലോ) നല്ലെണ്ണ \ജിഞ്ചിലി ഓയില്‍ – 2 ടേബിള്‍സ്പൂണ്‍ പച്ചമുളക് – 2 വെളുത്തുള്ളി – 6 അല്ലി ഇഞ്ചി – ഒരു ചെറിയ കഷണം പിരിയന്‍ മുളക്പൊടി – ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല്‍ ടി…
കോവയ്ക്കാ –ഉരുള കിഴങ്ങ് മെഴുക്കുപുരട്ടി / ഉപ്പേരി kovakka urulakkizhangu mezhukkupuratti
കോവയ്ക്കാ –ഉരുള കിഴങ്ങ് മെഴുക്കുപുരട്ടി / ഉപ്പേരി kovakka urulakkizhangu mezhukkupuratti (ivy gourd potato stir fry) 1.കോവയ്ക്കാ – കാല്‍ കിലോ 2.ഉരുളകിഴങ്ങ് – 2 3.സവാള -1 (നീളത്തില്‍ അരിഞ്ഞത്) 4.പച്ചമുളക് – 2 5.ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍ 6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍ 7.എണ്ണ –…
മഷ്റൂം മസാല /mushroom masala / koonu masala curry
മഷ്റൂം മസാല /mushroom masala മഷ്റൂം (കൂണ്‍ ) നല്ലൊരു ആഹാര വസ്തുവാണ്.പ്രകൃതി ദത്തമായ രീതിയില്‍ വിടമിന്‍ ഡി ഇതില്‍ അടങ്ങിയിരിക്കുന്നു.കൂടാതെ വിടമിന്‍ ബി ,അയണ്‍,പൊട്ടാസ്യം,കാല്‍സ്യം,സിങ്ക് തുടങ്ങിയവയും ഇതിലുണ്ട് .ഇതിലുള്ള ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ് .മറ്റുള്ള മിക്കവാറും പച്ചക്കറികള്‍ ചൂടാക്കിയാല്‍ അതിന്‍റെ ഗുണങ്ങള്‍ കുറയാന്‍ സാദ്യതയുണ്ട്,എന്നാല്‍ കൂണില്‍ അത് ഇല്ല.ചൂടാക്കിയാലും അതിന്‍റെ വിടമിന്‍ ഒന്നും…
സലാഡ് / Salad
ഒനിയന്‍ സലാഡ് / Onion Salad സവാള – 2 വലുത് (നീളത്തില്‍ അരിഞ്ഞത്) വെള്ളരിക്ക – 1 (കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്) പച്ചമുളക് – 4 (വട്ടത്തില്‍ അരിഞ്ഞത്) പഴുത്ത തക്കാളി – 1 (പൊടിയായി അരിഞ്ഞത്) തൈര് – അര കപ്പ് മല്ലിയില – കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി) ഉപ്പ് – പാകത്തിന്…
പൂരിയും, ചപ്പാത്തിയും ഉരുളകിഴങ്ങുകറിയും / chappati, poori and potato curry
ചപ്പാത്തി 1.ഗോതമ്പുപൊടി – മൂന്ന് കപ്പ് 2.വെള്ളം , ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം ഗോതമ്പുപൊടി ,ഉപ്പ് ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക . മാവ് ഉണങ്ങിപോകാതിരിക്കനായി അല്പം എണ്ണ കുഴച്ച മാവിന്‍റെ മുകളില്‍ പുരട്ടി വെക്കുക.അല്ലെങ്കില്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവക്കുക . ഇതിനെ പിന്നീട് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി…
പപ്പടം കാച്ചുവാന്‍ pappadam
പപ്പടം കാച്ചുവാന്‍ pappadam 1.എണ്ണ – അര കപ്പ് 2.പപ്പടം – 10 എണ്ണം തയ്യാറാക്കുവാന്‍ എണ്ണ നല്ലതുപോലെ തിളക്കുമ്പോള്‍ പപ്പടം ഓരോന്നായി എണ്ണയില്‍ ഇട്ട് കാച്ചി എടുക്കുക.
Recent Comments