നാടന്‍ സാമ്പാര്‍ തിരുവിതാംകൂര്‍ രീതി / Naadan Saambar Kerala style
naadan sambar – Thiruvithamkoor style തുവരപരിപ്പ് – ഒരു കപ്പ് മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍ സവാള കഷണമാക്കിയത് – മൂന്ന് പച്ചമുളക് അറ്റം പിളര്‍ന്നത് – നാല് ഉരുളകിഴങ് കഷണമാക്കിയത് – രണ്ട് മുരിങ്ങക്ക രണ്ടായ് നീളത്തില്‍ പിളര്‍ന്നത് – മൂന്ന്എണ്ണം വഴുതനങ്ങ കഷണമാക്കിയത് – ഒന്ന് ചേന കഷണമാക്കിയത് – നൂറുഗ്രാം തക്കാളി കഷണമാക്കിയത് – രണ്ട് വെണ്ടയ്ക്കാ കഷണമാക്കിയത് – മൂന്നു ആവശ്യമായ മസാലകള്‍ മല്ലിപൊടി – രണ്ട് ടേബിള്‍സ്പൂണ്‍ പിരിയന്‍മുളകുപൊടി …