മുരിങ്ങ ഇല കറി Muringayila (drumstick Leaves) curry
മുരിങ്ങയില- ഒരു കപ്പ് (ഇല അടര്‍ത്തിയെടുത്തത് ) തേങ്ങ – ഒന്നര കപ്പ് ( തിരുമ്മിയത് ) കുതിര്‍ത്ത അരി – 2 സ്പൂണ്‍ ജീരകം – ഒരു സ്പൂണ്‍ ചുമന്നുള്ളി – 2 അല്ലി വെളുത്തുള്ളി – 4 അല്ലി മഞ്ഞള്‍പൊടി – അര സ്പൂണ്‍ വെളിച്ചെണ്ണ -2 സ്പൂണ്‍ വറ്റല്‍ മുളക് –…
സലാഡ് / Salad
ഒനിയന്‍ സലാഡ് / Onion Salad സവാള – 2 വലുത് (നീളത്തില്‍ അരിഞ്ഞത്) വെള്ളരിക്ക – 1 (കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്) പച്ചമുളക് – 4 (വട്ടത്തില്‍ അരിഞ്ഞത്) പഴുത്ത തക്കാളി – 1 (പൊടിയായി അരിഞ്ഞത്) തൈര് – അര കപ്പ് മല്ലിയില – കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി) ഉപ്പ് – പാകത്തിന്…
പൂരിയും, ചപ്പാത്തിയും ഉരുളകിഴങ്ങുകറിയും / chappati, poori and potato curry
ചപ്പാത്തി 1.ഗോതമ്പുപൊടി – മൂന്ന് കപ്പ് 2.വെള്ളം , ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം ഗോതമ്പുപൊടി ,ഉപ്പ് ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക . മാവ് ഉണങ്ങിപോകാതിരിക്കനായി അല്പം എണ്ണ കുഴച്ച മാവിന്‍റെ മുകളില്‍ പുരട്ടി വെക്കുക.അല്ലെങ്കില്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവക്കുക . ഇതിനെ പിന്നീട് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി…
റവ ഇഡലി / Rava Idli
റവ ഇഡലി / Rava Idli 1.റവ – നാല് കപ്പ് 2.ഉഴുന്ന് – ഒന്നേ മുക്കാല്‍ കപ്പ് 3.ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം 1.ഉഴുന്ന് 4മണിക്കൂര്‍ കുതിരാന്‍ വെക്കുക. 2.റവയും കുറച്ചു ഇളം ചൂട് വെള്ളത്തില്‍ 4മണിക്കൂര്‍ കുതിരാന്‍ വെക്കുക. 3.ഉഴുന്ന് മിക്സിയില്‍ ആട്ടി എടുക്കുക. 4.റവ ചൂട് വെള്ളം ഊറ്റി കളഞ്ഞതിനുശേഷം…
മസാല ദോശ / Masala Dosa
മസാല ദോശ / Masala Dosa 1.അരി – ഒരു 1കിലോ ഗ്രാം 2.ഉഴുന്ന് – കാല്‍ കിലോ ഗ്രാം 3.ഉപ്പ് – ആവശ്യത്തിന് 4.ഉരുളകിഴങ്ങ് – അര കിലോ ഗ്രാം 5.സവാള – അര കിലോ ഗ്രാം 6.തക്കാളി – രണ്ട് 7.പച്ചമുളക് – മൂന്ന്‍ 8.ഇഞ്ചി – ഒരു ചെറിയ കഷണം 9കറിവേപ്പില…
ഇഡലി\ദോശ Idli / Dosa
ഇഡലി\ദോശ Idli / Dosa 1.അരി – 1കിലോ ഗ്രാം 2.ഉഴുന്ന് – കാല്‍ കിലോ ഗ്രാം 3.ഉപ്പ് – ആവശ്യത്തിന് ഇഡലി\ദോശമാവ് തയ്യാറാക്കുന്ന വിധം അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക.എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത്…
Recent Comments