ബേക്കൽ ഫോർട്ട്,കാസർഗോഡ്
ഏഷ്യ വൻകരയിലെ തന്നെ ഒരു വലിയ കോട്ട,കേരളത്തിലെ ഏറ്റവും വലിയ കോട്ട ….. ഏതാണെന്ന് അറിയാമോ…കാസർഗോഡ് ജില്ലയിൽ അറബിക്കടലിൻ്റെ തീരത്തുള്ള ബേക്കൽ ഫോർട്ട്. ബദിനൂർ നായ്ക്കൻമാർ എന്ന രാജ വംശത്തിലെ ശിവപ്പ നായ്‌കർ 1650 ിൽ പണി കഴിപ്പിച്ചത് എന്ന് കരുതുന്ന ഈ കോട്ട ഏകദേശം 45 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ കോട്ടക്കുള്ളിലെ…
ലോകനാർകാവ് ഭഗവതി ക്ഷേത്രം
കേരളത്തിലെ വടക്കൻ വീരഗാഥ കളിലൂടെ നമ്മൾക്ക് പരിചിതമായ പുരാതന ക്ഷേത്രമാണ് ലോകനാർ കാവ് ഭഗവതി ക്ഷേത്രം.തച്ചോളി ഒതേനൻ്റെ കഥകളിൽ എല്ലാം ഈ ക്ഷേത്രത്തെ പറ്റി പരാമര്ശിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ വടകരക്ക് അടുത്തുള്ള മേമുണ്ട എന്ന ഗ്രാമത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ പുരാതനമായ ഒരു അമ്പലമാണിത്.അമ്പലത്തിനു മുൻപിൽ നിൽക്കുന്ന ആൽമരത്തിൻ്റെ കീഴിൽ നിൽക്കുമ്പോൾ…
Navamukunda Temple
THIRUNAVAYA NAVAMUKUNDA TEMPLE/തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ നാവാ മുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ ക്ഷേത്രം : തിരുനാവായ നാവമുകുന്ദ ക്ഷേത്രം. പ്രതിഷ്ഠ: വിഷ്ണു സ്റ്റേറ്റ്: കേരളം ജില്ല: മലപ്പുറം താലൂക്ക് : തിരൂർ ലക്ഷ്മി സമേതനായ നാരായണ സ്വാമി യാണ് ഇവിടെയുള്ളത്. അതിപുരാതനമായ…
Recent Comments