നാടന്‍ പാചക കുറിപ്പുകള്‍

നാടന്‍ പാചക കുറിപ്പുകള്‍ malayalam pachakam recipe

Latest post

വാഴ കൂമ്പ് തോരൻ(Banana flower) vazha koombu thoran

വാഴക്കൂമ്പ് – ഒരെണ്ണം തേങ്ങ ചിരകിയത് – 1/2 കപ്പ് വെളുത്തുള്ളി – 3- 4 അല്ലി ജീരകം – ഒരു നുള്ള് മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം വാഴക്കൂമ്പ് ഏറ്റവും പുറമെയുള്ള ചുവന്ന നിറത്തിലെ ഇതളുകൾ ഓരോന്നായി അടർത്തി മാറ്റുക….

ലഞ്ച് ബോക്സ് 3 Lunchbox 3

പൊട്ടറ്റോ റൈസ് പുലാവ് / Potato rice pulav ബസ്മതി അരി – 2 ഗ്ലാസ്സ് പൊട്ടറ്റോ – 3 വലുത് സവാള ഉള്ളി – 1 വലുത് പച്ചമുളക് – 3 എണ്ണം ക്യാരറ്റ് – 1 എണ്ണം വെളുത്തുള്ളി – 3 അല്ലി നെയ്യ് – 2-3 ടേബിൾ സ്പൂൺ സൺ ഫ്ലവർ…

മുരിങ്ങയില മുട്ട തോരൻ lmuringayila mutta thoran. Drumstick with egg

ആവശ്യമായ സാധനങ്ങൾ മുരിങ്ങയില – ഒരു കപ്പ് മുട്ട – 3 എണ്ണം ചെറിയ ഉള്ളി – 10 എണ്ണം വെളുത്തുള്ളി – 3 അല്ലി പച്ച മുളക് – 3- 4എണ്ണം തേങ്ങ ചിരകയത് – അര കപ്പ് എണ്ണ – 2 ടേബിൾ സ്പൂൺ പൊടികൾ മഞ്ഞൾ പൊടി – 1/4 ടീ…

Lunch box -2 ടിഫിൻ ചോറും കൂട്ടാനും tiffin rice

കുട്ടികളുടെ ഒരു ലഞ്ച് ബോക്സ് 1.ചോറ് നാടൻ കുത്തരിയോ വെള്ള അരിയുടെയോ ചോറ് വേവിച്ചത്.. 2.തോരൻ ഒരു ഇല തോരൻ …ഞാൻ ഇന്ന് മത്തയില തോരൻ ആണ് ഉണ്ടാക്കിയത്.അത് എങ്ങനെ എന്ന് നോക്കാം. മത്തയില തോരൻ പിഞ്ചു മത്ത യില പിച്ചി കഴുകി ,വെള്ളം കളഞ്ഞ് എടുക്കുക. ഓരോ ഇലയും ചെറിയ ചെറിയ പീസ് ആയി…

Lunchbox Tiffin നെയ്‌ച്ചോർ ടിഫിൻ ghee rice , neyyu choru

രാവിലെ കുട്ടികൾക്ക് എളുപ്പത്തിൽ തയ്യാറാക്കി നൽകാൻ പറ്റുന്ന ഒരു നെയ് ചോറ് . നെയ്യ് ചോറ് ആവശ്യമായ സാധനങ്ങൾ ബസ്മതി റൈസ് – ഒരു കപ്പ് സവാള – നീളത്തിൽ കനം കുറച്ച് അരിഞ്ഞത് (1 വലിയ സവാള) കറുക പട്ട – 1 ചെറിയ കഷ്ണം ഏലം കാ – 2 തൊലി കളഞ്ഞ്…

ചീര തോരൻ Cheera thoran spinach thoran

ചീര – ഒരു കൈ പിടിയിൽ ഒതുങ്ങുന്നത് അരച്ച് ചേർക്കേണ്ട ഇനങ്ങൾ തേങ്ങ ചിരകിയത് – ഒരു കപ്പ് വെളുത്തുള്ളി – 3- 4 അല്ലി മഞ്ഞൾ പൊടി – ഒരു നുള്ള് മുളക് പൊടി – അര ടീസ്പൂൺ ഉപ്പ് – പാകത്തിന് താളിക്കൻ വേണ്ടവ വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ കടുക്…