നാടന്‍ പാചക കുറിപ്പുകള്‍

നാടന്‍ പാചക കുറിപ്പുകള്‍ malayalam pachakam recipe

Month: November 2012

സലാഡ്‌ / Salad

ഒനിയന്‍ സലാഡ്‌ / Onion Salad സവാള – 2 വലുത് (നീളത്തില്‍ അരിഞ്ഞത്) വെള്ളരിക്ക –    1 (കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്) പച്ചമുളക് – 4   (വട്ടത്തില്‍ അരിഞ്ഞത്) പഴുത്ത തക്കാളി – 1  (പൊടിയായി അരിഞ്ഞത്) തൈര് –  അര   കപ്പ്‌ മല്ലിയില –  കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി) ഉപ്പ് – പാകത്തിന്…