സലാഡ്‌ / Salad

ഒനിയന്‍ സലാഡ്‌ / Onion Salad സവാള – 2 വലുത് (നീളത്തില്‍ അരിഞ്ഞത്) വെള്ളരിക്ക –    1 (കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്) പച്ചമുളക് – 4   (വട്ടത്തില്‍ അരിഞ്ഞത്) പഴുത്ത തക്കാളി – 1  (പൊടിയായി അരിഞ്ഞത്) തൈര് –  അര   കപ്പ്‌ മല്ലിയില –  കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി) ഉപ്പ് – പാകത്തിന് തയ്യറാക്കുന്ന വിധം സവാളയും ബാക്കി ചേരുവകളും ഉപ്പ് ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് ഇളക്കുക … Continue reading

പൂരിയും, ചപ്പാത്തിയും ഉരുളകിഴങ്ങുകറിയും / chappati, poori and potato curry

ചപ്പാത്തി 1.ഗോതമ്പുപൊടി – മൂന്ന്‌ കപ്പ്‌ 2.വെള്ളം , ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം ഗോതമ്പുപൊടി ,ഉപ്പ് ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക . മാവ് ഉണങ്ങിപോകാതിരിക്കനായി അല്പം എണ്ണ കുഴച്ച മാവിന്‍റെ മുകളില്‍ പുരട്ടി വെക്കുക.അല്ലെങ്കില്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവക്കുക . ഇതിനെ പിന്നീട് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ,വട്ടത്തില്‍ പരത്തി എടുത്തു ചപ്പാതികല്ലില്‍മൊരിച്ചെടുക്കുക . വേണമെങ്കില്‍ ഓരോ ചപ്പാത്തിയുടെയും മുകളില്‍ അല്പം … Continue reading

റവ ഇഡലി / Rava Idli

റവ ഇഡലി / Rava Idli 1.റവ – നാല് കപ്പ്‌ 2.ഉഴുന്ന് – ഒന്നേ മുക്കാല്‍ കപ്പ്‌ 3.ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം 1.ഉഴുന്ന് 4മണിക്കൂര്‍ കുതിരാന്‍ വെക്കുക. 2.റവയും കുറച്ചു ഇളം ചൂട് വെള്ളത്തില്‍ 4മണിക്കൂര്‍ കുതിരാന്‍ വെക്കുക. 3.ഉഴുന്ന് മിക്സിയില്‍ ആട്ടി എടുക്കുക. 4.റവ ചൂട് വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ,അല്പം സാധാരണ വെള്ളം ഒഴിച്ച് അതില്‍ നിന്നും റവ കൈ കൊണ്ട് പിഴിഞ്ഞ് … Continue reading

മസാല ദോശ / Masala Dosa

മസാല ദോശ / Masala Dosa 1.അരി – ഒരു 1കിലോ ഗ്രാം 2.ഉഴുന്ന് – കാല്‍ കിലോ ഗ്രാം 3.ഉപ്പ് – ആവശ്യത്തിന് 4.ഉരുളകിഴങ്ങ് – അര കിലോ ഗ്രാം 5.സവാള – അര കിലോ ഗ്രാം 6.തക്കാളി – രണ്ട് 7.പച്ചമുളക് – മൂന്ന്‍ 8.ഇഞ്ചി – ഒരു ചെറിയ കഷണം 9കറിവേപ്പില – കുറച്ച് 10.കടുക്‌ – കുറച്ച് 11വറ്റല്‍മുളക് – 5 തയ്യാറാക്കുന്ന വിധം … Continue reading

ഇഡലി\ദോശ Idli / Dosa

ഇഡലി\ദോശ Idli / Dosa 1.അരി – 1കിലോ ഗ്രാം 2.ഉഴുന്ന് – കാല്‍ കിലോ ഗ്രാം 3.ഉപ്പ് – ആവശ്യത്തിന് ഇഡലി\ദോശമാവ് തയ്യാറാക്കുന്ന വിധം അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക.എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക. ഏകദേശം 10 മണിക്കൂര്‍ കഴിഞ്ഞു എണ്ണ ദോശ കല്ലില്‍ പുരട്ടി,പുളിച്ച … Continue reading

അട പ്രഥമന്‍ Ada Pradhaman / kheer kerala style

അട പ്രഥമന്‍ Ada Pradhaman 1.അട – ഒരു പാക്കറ്റ്‌ 2.ചവ്വരി – കാല്‍ കപ്പ്‌ 3.തേങ്ങ – 4എണ്ണം 5. തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌ 5.ശര്‍ക്കര – 500ഗ്രാം 6.അണ്ടി പരിപ്പ് – 100ഗ്രാം 7.നെയ്യ് – 50ഗ്രാം 8.ചുക്ക് – ഒരു ടി സ്പൂണ്‍ 9.ഏലക്ക പൊടി – കാല്‍ ടി സ്പൂണ്‍ തയ്യാറാക്കുന്ന വിധം കുറച്ചു കാര്യങ്ങള്‍ മുമ്പേ ചെയ്തു വെച്ചാല്‍ … Continue reading