ഏത്തക്ക ഉപ്പേരി (കായ വറുത്തത്) / Banana Chips / ethakka upperi

ഏത്തക്ക ഉപ്പേരി (കായ വറുത്തത്) / Banana Chips ഏത്തക്ക തൊലി കളഞ്ഞു നാലായി കീറി കനം കുറച്ചു അരിഞ്ഞത് – 2 കപ്പ്‌ മഞ്ഞള്‍ പൊടി – ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണ – 3 കപ്പ്‌ ഉപ്പ് – പാകത്തിന് കറിവേപ്പില – ഒരു തണ്ട് (വറുത്തത് അലങ്കാരത്തിനു) തയ്യാറാക്കുന്ന വിധം  കായ അരിഞ്ഞത്‌ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലിട്ടു കഴുകി വാരി എടുകുക . ഒരു ചുവടു … Continue reading

കഞ്ഞി / kanji / rice soup

കുത്തരി\കേരള റെഡ് റൈസ് -1 കപ്പ്‌ വെള്ളം  – ആറു \ഏഴു കപ്പ്‌ (വെള്ള നിറത്തിലുള്ള ജീര റൈസും നല്ലതാണ് ) തയ്യാറാക്കുന്ന വിധം അരി കഴുകി വൃത്തിയാക്കി വെള്ളവും ചേര്‍ത്ത് ഒരു കലത്തില്‍ വെകുവാനായി വെക്കുക .വെന്തു കഴിയുമ്പോള്‍ അധികം വരുന്ന വെള്ളം ഊറ്റി കളയരുത്.നല്ലതുപോലെ വേകണം(ഓവര്‍ കുക്കെട്).ഇതു ചൂടോടെ ഉപ്പ്‌ ചേര്‍ത്ത് കഴിക്കാം .(പ്രഷര്‍ കുക്കറിലും  പാകം ചെയ്യാവുന്നതാണ്). കഞ്ഞിക്കുള്ള കറികള്‍ അസ്ത്രം (ഒരു കഞ്ഞി കറി … Continue reading

കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney / thenga chammanthi

കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney 1 അര മുറി തേങ്ങ – തിരുമ്മിയെടുത്തത് 2 വറ്റല്‍ മുളക് (2 ) അല്ലെങ്കില്‍ ഒരു സ്പൂണ്‍ മുളക് പൊടി (എരിവിനു അനുസരിച്ച് ) 3 പുളി – കുറച്ചു (ഒരു കുഞ്ഞ് ഉരുള ) 4 ഇഞ്ചി – വളരെ ചെറിയ കഷണം 5 കുഞ്ഞു ചുമ്മന്നുള്ളി  – 2 6 ഉപ്പ്‌ – പാകത്തിന് … Continue reading

ചെറുപയര്‍ പുഴുങ്ങിയത് /Boiled Green Gram for rice soup / cherupayar puzhungiyathu

ചെറുപയര്‍ പുഴുങ്ങിയത്  /Boiled Green Gram for rice soup ചെറുപയര്‍ \ഗ്രീന്‍ ഗ്രാം – ഒരു കപ്പ്‌ തേങ്ങ തിരുമ്മിയത്‌ – 5 ടേബിള്‍ സ്പൂണ്‍ ജീരകം  – ഒരു നുള്ള് വെളുത്തുള്ളി – രണ്ട് അല്ലി മുളക് പൊടി – അര ടി സ്പൂണ്‍ മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍ ഉപ്പ്‌ – പാകത്തിന് തയ്യാറാക്കുന്ന വിധം ചെറുപയര്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചു … Continue reading

ചെറുപയര്‍ തയ്യാറാക്കുന്ന മറ്റൊരു രീതി / Boiled Green Gram with Green chilley / cherupayar koottaan

ചെറുപയര്‍ തയ്യാറാക്കുന്ന മറ്റൊരു രീതി / Boiled Green Gram with Green chilley ചെറുപയര്‍ \ഗ്രീന്‍ ഗ്രാം – ഒരു കപ്പ്‌ തേങ്ങ തിരുമ്മിയത്‌ – 5 ടേബിള്‍ സ്പൂണ്‍ പച്ച മുളക്     –  2 – 3 ചുമന്നുള്ളി – 3 മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍ ഉപ്പ്‌ – പാകത്തിന് തയ്യാറാക്കുന്ന വിധം ചെറുപയര്‍ പുഴുങ്ങിയതില്‍ തേങ്ങ അരച്ചത്‌ (തിരുമ്മിയ തേങ്ങയുടെ കൂടെ … Continue reading

അസ്ത്രം (ഒരു കഞ്ഞി കറി ) / Asthram for kanji rice soup (Vegetable Curry)

അസ്ത്രം (ഒരു കഞ്ഞി കറി ) / Asthram for rice soup (Vegetable Curry) ചേന – 200 ഗ്രാം ചേമ്പ് – 50 ഗ്രാം കാച്ചില്‍ – 50 ഗ്രാം ചീവകിഴങ്ങ് /കൂര്‍ക്ക – 50 ഗ്രാം അച്ചിങ്ങ പയര്‍ – 20 ഗ്രാം കപ്പ – ചെറിയ ഒരു കഷണം വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത്‌ )- ഒരു കപ്പ്‌ മത്തങ്ങ – … Continue reading