തീയല്‍ കറി (മിക്സെഡ് വെജിറ്റബിള്‍ തീയല്‍) /Theeyal – Mix vegetable stew / theeyal curry

തീയല്‍ കറി (മിക്സെഡ് വെജിറ്റബിള്‍ തീയല്‍) /Theeyal – Mix vegetable stew ഉരുളകിഴങ്ങ് – സവാള തീയല്‍ കറി / Pototo Onion Theeyal സവാള – 2 (ചെറിയ ചതുര കഷണങ്ങള്‍ ആക്കുക ) ഉരുളക്കിഴങ്ങ് – 2 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക ) പടവലങ്ങ  – 50 ഗ്രാം ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക ) മുരിങ്ങക്ക  – 1 ( … Continue reading

ചക്ക കൂഞ്ഞ് തോരന്‍ / Chakka koonju Thoran

ചക്ക കൂഞ്ഞ് തോരന്‍ / Chakka koonju Thoran ചക്ക കൂഞ്ഞ് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് – രണ്ട് കപ്പ്‌ ചക്ക കുരു ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്   – അര കപ്പ്‌ കുഞ്ഞുള്ളി അരിഞ്ഞത്– അര കപ്പ്‌ തേങ്ങ കൊത്ത്       – 3 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ പൊടി       – ¼ ടീ സ്പൂണ്‍ മല്ലി പൊടി          – 4 ടി സ്പൂണ്‍ മുളകുപൊടി         – … Continue reading

കപ്പ / ചീനി പുഴുങ്ങിയത് Tapioca recipe kerala style / kappa puzhungiyathu

കപ്പ / ചീനി പുഴുങ്ങിയത് Tapioca recipe ആവശ്യമായ സാധനങ്ങള്‍ കപ്പ / മരച്ചീനി       –    1 kg ഉപ്പ്‌               –    പാകത്തിനു തയ്യാറാക്കുന്ന വിധം വളരെ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന ഒരു കപ്പ / ചീനി വിഭവമാണ് ഇത്. നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു ചിത്രത്തില്‍ കാണുന്നതു പോലെ കഷണങ്ങളാക്കുക. ഈ കഷണങ്ങള്‍ കഴുകിയെടുത്ത്‌ ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് … Continue reading

ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക) ഉപ്പ് – പാകത്തിന് അരപ്പിന് ആവശ്യമായ സാധനങ്ങള്‍ തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ് വെളുത്തുള്ളി        –    7 – 8 അല്ലി ജീരകം             –    അര സ്പൂണ്‍ മുളക് (കാന്താരി / വറ്റല്‍)-   5 മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍ ഉപ്പ്‌               –    പാകത്തിനു … Continue reading

കപ്പ / ചീനി വേവിച്ചത് Tapioca pudding / kappa cheeni vevichathu

കപ്പ / ചീനി വേവിച്ചത് Tapioca pudding ആവശ്യമായ സാധനങ്ങള്‍ കപ്പ / മരച്ചീനി      –    1 kg അരപ്പിനു ആവശ്യമായത് തേങ്ങ              –    1 വെളുത്തുള്ളി        –    7 – 8 അല്ലി ജീരകം             –    അര സ്പൂണ്‍ മുളക് (കാന്താരി ) –   5 മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍ ഉപ്പ്‌               –    പാകത്തിനു മുളക് പൊടി        –    2 സ്പൂണ്‍ കറിവേപ്പില … Continue reading

പഴങ്കഞ്ഞി/Pazhankanji/pazhanchor

പഴങ്കഞ്ഞി/Pazhankanji/pazhanchor പഴഞ്ചൊർ അഞ്ചല്‍ തിരുവനന്തപുരം റോഡില്‍ പഴങ്കഞ്ഞി കിട്ടുന്ന ഒരു കടയുണ്ട്. അതിനെ കുറിച്ചുള്ള വാര്‍ത്ത വായിച്ചപ്പോള്‍ ആണ് ഇന്നത്തെ ബ്രേക്ഫാസ്റ്റ് പഴങ്കഞ്ഞിയും കപ്പയും ആക്കാന്‍ തീരുമാനിച്ചത്. പഴങ്കഞ്ഞി ഉണ്ടാക്കുന്ന രീതി ആവശ്യമായ വസ്തുക്കള്‍ തലേദിവസം വെച്ച ചോറ്. കപ്പ / ചീനി വേവിച്ചത് കാന്താരി മുളക് തൈര് പഴങ്കഞ്ഞി ഉണ്ടാക്കാന്‍ തലേദിവസം വൈകിട്ട് വെച്ച ചോറില്‍, ചൂടാറി കഴിയുമ്പോള്‍ നിരപ്പിനു മീതെ വെള്ളമൊഴിച്ച് വെക്കുക (ഈ രീതിയില്‍ ഫ്രിഡ്ജില്‍ … Continue reading