സേമിയ പായസം Semiya Paayasam

പായസം ഇല്ലാതെ എന്ത് ഓണം ,അല്ലെ നമ്മുക്ക് അടപ്രടമനും സെമിയ പായസവും വെക്കുന്ന രീതി ഒന്ന് നോക്കാം……….. സേമിയ പായസം Semiya Paayasam 1.സേമിയ – 250 ഗ്രാം 2.പാല്‍ – ഒരു ലിറ്റര്‍ 3.മില്‍ക്ക് മെയ്‌ട് – അര ടിന്‍ (ആവശ്യമെങ്കില്‍ മാത്രം) 4.പഞ്ചസാര – 150ഗ്രാം (മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്‌ട് മധുരമുള്ളതാണ്) 5.ഏലക്ക – കാല്‍ ടി സ്പൂണ്‍ (വറുത്തു പൊടിച്ചത് ) … Continue reading

പപ്പടം കാച്ചുവാന്‍ pappadam

പപ്പടം കാച്ചുവാന്‍ pappadam 1.എണ്ണ – അര കപ്പ്‌  2.പപ്പടം – 10 എണ്ണം തയ്യാറാക്കുവാന്‍ എണ്ണ നല്ലതുപോലെ തിളക്കുമ്പോള്‍ പപ്പടം ഓരോന്നായി എണ്ണയില്‍ ഇട്ട് കാച്ചി എടുക്കുക. Continue reading

പരിപ്പ് കറി parippu curry naadan style

പരിപ്പ് കറി parippu curry naadan style 1.ചെറുപയര്‍ പരിപ്പ് – 500ഗ്രാം പച്ചമുളക് – 6 (നെടുകെ പിളര്‍ന്നത് ) 2. ഉപ്പ്,വെള്ളം – പാകത്തിന് 3.അരപ്പിന് തേങ്ങ – അര മുറി മഞ്ഞള്‍ – ഒരു നുള്ള് ജീരകം – ഒരു ടി സ്പൂണ്‍ വെളുത്തുള്ളി – 5അല്ലി ചുമന്നുള്ളി – രണ്ട് അല്ലി പച്ചമുളക് – 4 4.താളിക്കാന്‍ എണ്ണ – 2ടി സ്പൂണ്‍ കടുക് … Continue reading

വെള്ളരിക്ക മോര് കറി moru curry (curry from curd / Butter milk)

വെള്ളരിക്ക മോര് കറി  moru curry (curry from curd / Butter milk) 1.വെള്ളരിക്ക കഷണങ്ങള്‍ ആക്കിയത് – ഒരു കപ്പ്‌ പച്ചമുളക് നെടുകെ പിളര്‍ന്നത് – മൂന്ന് മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍ മുളകുപൊടി – കാല്‍ ടി സ്പൂണ്‍ കറിവേപ്പില – ഒരു തണ്ട് 2.അരപ്പിന് ജീരകം – ഒരു നുള്ള് ചുമന്നുളി – രണ്ടു അല്ലി തേങ്ങ തിരുമ്മിയത് – കാല്‍ … Continue reading

ഇഞ്ചി കറി Naadan Inchi curry (ginger curry)

ഇഞ്ചി കറി Naadan Inchi curry (ginger) 1.ഇഞ്ചി -250ഗ്രാം 2.തേങ്ങ – 1 3.വാളന്‍ പുളി – പാകത്തിന് 4.ഉപ്പ് – പാകത്തിന് 5.ശര്‍ക്കര – ഒരു നെല്ലിക്ക വലുപ്പത്തില്‍ 6.വറ്റല്‍ മുളക് – 10 7.മല്ലിപൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍ 8.ഉലുവ – കാല്‍ സ്പൂണ്‍ 9.മഞ്ഞള്‍പൊടി – കാല്‍ സ്പൂണ്‍ 10.ചുമന്നുള്ളി – 25ഗ്രാം 11.വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് – താളിക്കാന്‍ ആവശ്യമായത് പാകം … Continue reading

ബീന്‍സ്‌ തോരന്‍ Beans and carrot Thoran Naadan style

ബീന്‍സ്‌ തോരന്‍ Beans Thoran Naadan style 1.ബീന്‍സ്‌ – കാല്‍ കിലോ 2.കാരറ്റ്‌ – ഒരെണ്ണം 3.പച്ചമുളക് – അഞ്ച് 4.തേങ്ങ – അര മുറി 5.ഉപ്പ് – ആവശ്യത്തിന് 6.വെള്ളം – ആവശ്യത്തിന് 7.താളിക്കാന്‍ ആവശ്യമായത് വറ്റല്‍ മുളക് – രണ്ട് കടുക്‌ – ഒരു ടി സ്പൂണ്‍ കറി വേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍ തയ്യാറാക്കുന്ന വിധം 1.ബീന്‍സും … Continue reading